kidnap four year old student
-
Crime
നാല് വയസ്സുകാരിയെ തട്ടികൊണ്ട്പോകാന്‍ ശ്രമം; ക്വട്ടേഷന്‍ നല്‍കിയത് പിതാവിന്റെ സഹോദരന്
ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ഷാക്കാര്പൂരില് ക്വട്ടേഷന്‍ സംഘം നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ബൈക്കിലെത്തിയ രണ്ട് പേരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടിയുടെ അച്ഛന്റെ അനിയനാണ് തട്ടിക്കൊണ്ടുപോകാന്‍…
Read More »