khusbhoo-s-response-over-lathika-subash-issue
-
News
കോണ്‍ഗ്രസ് വനിതകളെ അടിച്ചമര്‍ത്തുന്ന പാര്‍ട്ടി; അതുകൊണ്ടാണ് ഞാനും കോണ്‍ഗ്രസ് വിട്ടത്; ലതികാ സുഭാഷ് വിഷയത്തില്‍ ഖുശ്ബു
ചെന്നൈ: കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ബി.ജെ.പി നേതാവ് ഖുശ്ബു. കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് ഒരു പരിഗണനയുമില്ലെന്നും മറ്റു സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയാണെന്നും…
Read More »