Keralaites strict checking in tamilnadu
-
News
മലയാളികൾക്ക് തമിഴ്നാട്ടിൽ കർശന പരിശോധന, കേരളത്തിൽ നിന്നുള്ള യാത്രക്കാരെ നേരിട്ടു പരിശോധിയ്ക്കാനെത്തി ആരോഗ്യ മന്ത്രി
ചെന്നൈ:കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കുള്ള നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്. കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത് വിലയിരുത്താൻ തമിഴ്നാട് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യൻ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് നേരിട്ടെത്തി.…
Read More »