kerala
-
home banner
കേരളത്തില്‍ അടുത്ത മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കി ജില്ലയില്‍ ഇന്നും നാളയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ,…
Read More » -
home banner
സംസ്ഥാനത്ത് കൊവിഡ് മരണം വീണ്ടും ഉയരാന്‍ സാധ്യത; തൃശൂര്‍ സ്വദേശി അത്യാസന്ന നിലയില്‍
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് മരണം വീണ്ടും ഉയരാന്‍ സാധ്യത. തൃശ്ശൂര്‍ സ്വദേശിനിയായ വൃദ്ധ അത്യാസന്ന നിലയില്‍. മുംബൈയില്‍ നിന്നെത്തിയ ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍…
Read More » -
News
അറബിക്കടലിൽ ഇരട്ട ന്യൂനമർദത്തിന് സാധ്യത,മത്സ്യബന്ധനത്തിന് അർധരാത്രി മുതൽ വിലക്ക്
തിരുവനന്തപുരം:തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി 2020 മെയ് 31 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ…
Read More » -
home banner
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം…
Read More » -
home banner
മന്ത്രിസഭ അനുമതി നല്കി; സംസ്ഥാനത്ത് മദ്യവില്‍പ്പന വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തു മദ്യവില്‍പ്പന വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കാന്‍ . മന്ത്രിസഭായോഗത്തിന്റെ അനുമതി. എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് വൈകിട്ട് മൂന്നരയ്ക്ക് മാധ്യമങ്ങളെ കണ്ട് വര്‍ച്വല്‍ ക്യൂ സംവിധാനം…
Read More » -
home banner
സംസ്ഥാനത്ത് സമൂഹവ്യാപനത്തിന് സാധ്യത; വിദഗ്ധ സമിതി റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപന സാധ്യതയെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്. വിദഗ്ധ സമിതി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു നേരിട്ടു കൈമാറി. മൂന്നു ഘട്ടങ്ങളിലായി ഉറവിടമറിയാത്ത…
Read More » -
home banner
മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടന്ന 1.01 ലക്ഷം പേര് കേരളത്തിലേക്ക് മടങ്ങിയെത്തിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്നു മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടന്ന 1.01 ലക്ഷം പേര് കേരളത്തിലേക്ക് മടങ്ങിയെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 3.80 ലക്ഷം പേര് കേരളത്തിലേക്ക് വരാന്‍…
Read More » -
home banner
സംസ്ഥാനത്ത് ഇന്ന് ഒമ്പത് ഹോട്ട്സ്പോട്ടുകള്‍; ഹോട്ട്സ്പോട്ടുകളുടെ എണ്ണം 68 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ഹോട്ട്സ്പോട്ടുകള്‍ കൂടി. കണ്ണൂരില്‍ രണ്ടും കാസര്‍ഗോട്ട് മൂന്നും പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓരോ ഹോട്ട്സ്പോട്ടുമാണ് ഉള്ളത്. ഇതോടെ സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ…
Read More » -
home banner
ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കൊടുങ്കാറ്റും! എട്ടു ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്…
Read More » -
home banner
സംസ്ഥാനത്ത് മദ്യവില്‍പ്പന വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പന വ്യാഴാഴ്ച മുതല്‍ പുനഃരാരംഭിക്കുവാന്‍ തീരുമാനം. മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ്ക്യൂവിന് ഗൂഗിളിന്റെ അനുമതി ലഭിച്ചതോടെയാണ് തീരുമാനം. ഇന്ന് ഉച്ചയോടെ പ്ലേസ്റ്റോറില്‍ ആപ്പ്…
Read More »