Kerala school kalolsavam Kozhikode leading again
-
News
സംസ്ഥാന സ്കൂൾ കലോത്സവം: അവസാന ലാപ്പിൽ അപ്രതീക്ഷിത കുതിപ്പ്,ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് കോഴിക്കോട്; തൊട്ടുപിന്നിൽ കണ്ണൂർ
കൊല്ലം :സംസ്ഥാന സ്കൂൾകലോത്സവത്തിൻ്റെ നാലാം ദിനം 220 ഇനങ്ങളിൽ മത്സരം പൂർത്തിയായപ്പോൾ 896 പോയൻറുമായി ഒന്നം സ്ഥാനം തിരിച്ച് പിടിച്ച് കോഴിക്കോട് ജില്ല . 892 പോയന്റുമായി…
Read More »