Kerala police horse arasan rare surgery
-
News
കുതിരയ്ക്ക് അത്യപൂര്‍വ്വ ശസ്ത്രക്രിയ,ശ്വാസം വീണ്ടെടുത്ത് അരസാന്
തിരുവനന്തപുരം:കേരളാ പോലീസിന്റെ അഭിമാനമായ മൗണ്ടഡ് പോലീസിലെ മിടുക്കന് കുതിര അരസാന് ഇനി തടസങ്ങളില്ലാതെ ശ്വസിക്കും.മൂക്കിനകത്ത് ആഴത്തില്‍ വളര്‍ന്ന മുഴ മൂലം കുറച്ചുനാളുകളായി ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയായിരുന്നു അരസാന്. സങ്കീര്‍ണ്ണവും…
Read More »