kerala police give tips to identify online job cheating
-
News
ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പുകള്‍ തിരിച്ചറിയാന്‍ ടിപ്സുമായി കേരളാ പോലീസ്
തിരുവനന്തപുരം: ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പുകള്‍ തിരിച്ചറിയാന്‍ ടിപ്സുമായി കേരളാ പോലീസ്. സൈബര്‍ തൊഴില്‍ തട്ടിപ്പ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്. പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.…
Read More »