കൊച്ചി: കേരളം പണം മുടക്കി വാങ്ങുന്ന ഒരുകോടി ഡോസ് കൊവിഷീല്‍ഡ് വാക്സിന്റെ ആദ്യബാച്ച് ഇന്ന് കേരളത്തിലെത്തും. മൂന്നരലക്ഷം ഡോസ് വാക്സിനാണ് ഇന്നെത്തുന്നത്. ഒരു കോടി ഡോസ് വാക്സീന്…