Kerala Congress joseph fraction clash
-
News
ജോസഫ് പക്ഷം നേതാക്കൾ മാണിയിലേക്ക്, മോൻസ് – ഫ്രാൻസിസ് ജോർജ് ഭിന്നത മുതലെടുക്കാൻ ജോസ്.കെ.മാണി
കോട്ടയം:കേരളാ കോണ്‍ഗ്രസ് ജോസഫ് പക്ഷത്തെ പ്രതിസന്ധി മുതലെടുക്കാൻ ജോസ് കെ മാണി. അതൃപ്തരായ നേതാക്കളെ മറുകണ്ടം ചാടിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങി. സിപിഎമ്മിന്റെ പിന്തുണയോടെയാണ് നീക്കം. പാര്‍ട്ടിയിലെ സ്ഥാനങ്ങളെച്ചൊല്ലി…
Read More »