kerala blsters lost first isl match
-
കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം
ബാംബൊലിന്‍: ഐഎസ്എല്ലിന്റെ ഏഴാം സീസണില്‍ വിജയത്തോടെ തുടങ്ങുകയെന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മോഹം പൊലിഞ്ഞു. ഗോവയിലെ ബാംബോലിനിലെ ജിഎംസി സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ എടിക്കെ…
Read More »