Kerala bagged three national awards in health sector
-
കേരളത്തിന് 3 ദേശീയ പുരസ്കാരങ്ങൾ,സൗജന്യ ചികിത്സയില്‍ കേരളം ഇന്ത്യയില്‍ ഒന്നാമത്,കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജുകള്‍ക്കും പുരസ്കാരം
തിരുവനന്തപുരം: സംസ്ഥാനത്തിന് 3 ദേശീയ പുരസ്കാരങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്തന് 3.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ…
Read More »