Kayamkulam student died
-
കായംകുളത്ത് ഐലന്‍ഡ് എക്സ്പ്രസില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനി മരിച്ചു
കായംകുളം:ഐലന്‍ഡ് എക്സ്പ്രസില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. വൈകീട്ട് കായംകുളം ഭഗവതിപടിയിലാണ് സംഭവം. കരുനാഗപ്പള്ളി സ്വദേശിനി അപര്‍ണ മോഹന്‍ (20) ആണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്ന് പോലീസ്…
Read More »