കട്ടപ്പന: പിഞ്ചുകുഞ്ഞടങ്ങുന്ന സംഘത്തോട് മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ അതിക്രമം നടത്തിയതായി പരാതി. മുപ്പത് ദിവസം മാത്രം പ്രായമായ കുഞ്ഞ് അടക്കമുള്ള അഞ്ചംഗ കുടുംബത്തെ കട്ടപ്പന സിഐ മര്‍ദ്ദിച്ചുവെന്നാണ്…