Kasarkodu drowning death kids
-
News
കാസർഗോഡ് വെള്ള കെട്ടിൽ വീണ് മൂന്ന് കുട്ടികൾ മരിച്ചു
കാസർഗോഡ്:കാഞ്ഞങ്ങാടിനടുത്ത് ബാവനഗർ കാപ്പിൽ വെള്ള കെട്ടിൽ വീണ് മൂന്ന് കുട്ടികൾ മരിച്ചു.നൂറുദ്ദീന്റെ മകൻ ബഷീർ,നാസറിന്റെ മകൻ അജ്നാസ്,സാമിറിന്റെ മകൻ നിഷാദ് എന്നിവരാണ് മരിച്ചത്.6,7,8 വയസ്റ്റുള്ള കുട്ടികളാണ് മരിച്ചത്.മൃതദേഹം…
Read More »