Kasa against Mammootty in kathal film
-
News
‘നന്ദിയുണ്ട് അഹമ്മദ് കുട്ടി, കാതൽ ക്രിസ്ത്യാനികൾക്കെതിരെ; ഭീഷ്മപർവ്വവും’; മമ്മൂട്ടിക്കെതിരെ കാസ
കൊച്ചി:മമ്മൂട്ടിക്കും കാതൽ സിനിമയ്ക്കുമെതിരെ ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ സംഘടന ( കാസ). സിനിമയിലെ സ്വവർഗാനുരാഗ പ്രണയവും കഥാപാത്രങ്ങളെ ക്രിസ്ത്യാനികളായി അവതരിപ്പിച്ചതിനെതിരെയുമാണ് വിമർശനം.…
Read More »