Karnataka continue search in shirur high court judgement
-
News
ഷിരൂരിലെ തിരച്ചില്‍ തുടരണം, കേന്ദ്രവും സംസ്ഥാനവും സംയുക്തമായി പ്രവര്‍ത്തിക്കണം: കര്‍ണാടക ഹൈക്കോടതി
ബെംഗളൂരു: മലയാളി ട്രക്ക് ഡ്രൈവര്‍ അര്ജ്ജുന് ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചീഫ്…
Read More »