karippur air port
-
Crime
കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട; പിടിച്ചെടുത്തത് ഒന്നരക്കോടിയോളം രൂപയുടെ സ്വര്‍ണ്ണം, കടത്താന്‍ ശ്രമിച്ചത് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍
കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ കളളക്കടത്ത് കേസിന് പിന്നാലെ കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട. മൂന്ന് യാത്രക്കാരില്‍ നിന്നായി ഒന്നരക്കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. സ്വര്‍ണത്തിന്റെ ഉറവിടം സംബന്ധിച്ച്…
Read More »