karayavattam water tank death investigation
-
News
ദ്രവിച്ച കയര്‍,ടാങ്കിനുള്ളിലേക്ക് ഏണി,വാട്ടര്‍ ടാങ്കിലേത് അത്മഹത്യയെങ്കില്‍ വിചിത്രസ്വഭാവമുള്ളയാളെന്ന് പോലീസ്,അന്വേഷണം ഊര്‍ജ്ജിതമാക്കി
തിരുവനന്തപുരം: കാര്യവട്ടം കാംപസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാൻ പോലീസ്. കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. ആത്മഹത്യയാണെങ്കിൽ അയാൾ വിചിത്ര സ്വഭാവമുള്ളയാളാകാമെന്നാണ് പോലീസ് പറയുന്നത്.…
Read More »