kannur murder
-
Crime
ഒരേ സമയം രണ്ടു പേരെ ഫേസ് ബുക്കില്‍ പ്രണയിച്ച് ശരണ്യ,പ്രണവിനെ വിവാഹം ചെയ്തു,നിധിനുമായി രഹസ്യബന്ധം തുടര്‍ന്നു,കുഞ്ഞിനെ കൊന്നതില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കാമുകനും കൊലക്കേസില്‍ പ്രതി
കണ്ണൂര്‍: ഫേസ് ബുക്കിലെ പ്രണയ ചതിക്കുഴിയില്‍ വീണ് സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയ ശരണ്യ ഭര്‍ത്താവ് പ്രണവിനെ സ്വന്തമാക്കിയതും ഫേസ് ബുക്കിലൂടെത്തന്നെ.ഫേസ് ബുക്കിലൂടെ പ്രണവ് ശരണ്യ പരിചയപ്പെട്ട് പ്രണയിച്ച…
Read More »