kannan pattambi against medical negligence
-
News
എം.ബി.ബി.എസും എം.ഡിയും ലഭിക്കും മുമ്പെ ചികിത്സ, തന്റെ രണ്ട് വൃക്കകളും തകരാറിലായത് ഈ വനിതാ ഡോക്ടര്‍ കാരണം; പീഡനമെന്നത് വ്യാജപരാതിയെന്ന് കണ്ണന് പട്ടാമ്പി
പാലക്കാട്: വനിതാഡോക്ടറെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ആശുപത്രിയിലെത്തി കടന്നുപിടിച്ചെന്നുമുള്ള പരാതിയില്‍ സിനിമാതാരമായ കണ്ണന് പട്ടാമ്പിക്ക് എതിരെ പോലീസ് കേസെടുത്തു. അതേസമയം, വനിതാ ഡോക്ടര്‍ നല്‍കിയിരിക്കുന്നത് വ്യാജപരാതിയാണെന്നും അവരുടെ കീഴില്‍…
Read More »