Kangana Ranaut’s Car Briefly Stopped In Punjab By Farmers Seeking Apology
-
News
നടി കങ്കണ റണാവത്തിന്റെ കാര്‍ തടഞ്ഞ് കർഷകർ, ആക്രമണം നടത്തിയതായി നടി
ചണ്ഡീഗഡ്: കര്‍ഷക സമരത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ കാര്‍ തടഞ്ഞു.പഞ്ചാബിലെ റോപ്പറിലാണ് കങ്കണ സഞ്ചരിച്ചിരുന്ന കാര്‍ കര്‍ഷകര്‍ തടഞ്ഞത്. പൊലീസുകാര്‍ ഇല്ലായിരുന്നുവെങ്കില്‍…
Read More »