kangana-ranaut-blames-bollywood-superstar-for-samantha-chaitanya-split
-
Entertainment
വസ്ത്രങ്ങള്‍ പോലെ സ്ത്രീകളെ മാറ്റി, ഉറ്റസുഹൃത്തുക്കളാണെന്ന് പറയുന്ന ഒന്നിനും കൊള്ളത്തവന്മാരോട് ദയ കാണിക്കരുത്; സാമന്ത- നാഗചൈതന്യ വിവാഹമോചനത്തില്‍ കങ്കണ
മുംബൈ: തെന്നിന്ത്യന്‍ സിനിമാ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകാന്‍ പോകുന്ന കാര്യം സ്ഥിരീകരിച്ചതോടെ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. ബോളിവുഡിലെ ‘വിവാഹമോചന വിദഗ്ധനുമായി’…
Read More »