kalamassery blast follow up
-
News
വാങ്ങിയത് അമ്പത് ഗുണ്ടുകള്‍,വിദേശത്തുനിന്ന് ബോംബ് നിര്‍മ്മാണം പഠിച്ചു?കളമശ്ശേരി സ്ഫോടനത്തിൽ ദുരൂഹത അവസാനിയ്ക്കുന്നില്ല
കൊച്ചി: കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിടെ സ്ഫോടനംനടത്തിയ മാർട്ടിൻ വിദേശത്തുനിന്ന് ബോംബുനിർമാണത്തെക്കുറിച്ച് പഠിച്ചിരുന്നതായി പോലീസിന് സൂചനലഭിച്ചു. നിർമാണം പഠിക്കാൻ ഒട്ടേറെത്തവണ ഇന്റർനെറ്റിൽ തിരഞ്ഞിട്ടുണ്ട്. ആരെങ്കിലും ബോംബുണ്ടാക്കാൻ പഠിപ്പിക്കുകയോ…
Read More »