kalady Sanskrit University language post graduation
-
Kerala
ഭാഷാപഠനം സാധ്യതകളുടെ പുതിയ ലോകം! സംസ്കൃത സർവ്വകലാശാലയിൽ വിവിധ ഭാഷകളിൽ പി. ജി. പഠനത്തിന് അപേക്ഷിക്കാം; അവസാന തീയതി ഏപ്രില്‍ 22
കൊച്ചി:രസകരമാണ് ഭാഷാപഠനം. ഒപ്പം അവസരങ്ങളിലേക്കുളള നടപ്പാത കൂടിയാണ്. പരമ്പരാഗത തൊഴിലുകൾക്കൊപ്പം പുതിയ ലോകത്തിലെ തൊഴിലുകളും ഭാഷാപഠനത്തിലൂടെ കൈയ്യെത്തിപ്പിടിക്കാം. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, അറബിക്, ഹിന്ദി, ഉർദ്ദു എന്നിങ്ങനെ…
Read More »