kakkanadu-roadside-waste-dumpers
-
News
പാതിരാത്രി പാത്തും പതുങ്ങിയും മാലിന്യം തള്ളുന്ന പരിപാടി ഇനി നടക്കില്ല; പിടിക്കാന്‍ സഞ്ചരിക്കുന്ന ക്യാമറകള്‍!
കാക്കനാട്: തൃക്കാക്കര നഗരസഭയുടെ സഞ്ചരിക്കുന്ന ക്യാമറകള്‍ നിത്യേന കുരുക്കുന്നത് പൊതുനിരത്തില്‍ മാലിന്യം തള്ളുന്ന 30-40 പേരെ. ഭൂരിഭാഗം പേരെയും ഇതിനോടകം തിരിച്ചറിഞ്ഞ് കഴിഞ്ഞു. പലര്‍ക്കും നോട്ടീസും നല്കി.…
Read More »