k surendran’s son may be questioned kodakara black money case
-
കൊടകര കുഴല്‍പ്പണക്കേസില്‍ സുരേന്ദ്രന്റെ മകനെയും ചോദ്യം ചേയ്തേക്കും
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ രണ്ടു പ്രമുഖരെ കൂടി ചോദ്യം ചെയ്യുമെന്ന സൂചന നല്കി പ്രത്യേക അന്വേഷണ സംഘം. ഇതിലൊന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകനാണെന്നാണ് സൂചന.…
Read More »