K surendran witness in kodakara Black money case
-
കൊടകര കുഴൽപ്പണ കേസിൽ കെ സുരേന്ദ്രൻ വെട്ടിൽ,പണമെത്തിയത് സുരേന്ദ്രൻ്റെയും ബിജെപി നേതാക്കളുടെയും അറിവോടെയെന്ന് കുറ്റപത്രം
തിരുവനന്തപുരം:കൊടകര കുഴൽപ്പണ കേസിൽ പണിമെത്തിയത് കെ സുരേന്ദ്രന്റെയും മറ്റ് രണ്ട് ബിജെപി നേതാക്കളുടെയും അറിവോടെയെന്ന് കുറ്റപത്രം. 6.3 കോടി ത്യശൂരിലെ ബിജെപി നേതാക്കളെ ഏൽപ്പിച്ചു. ധർമ്മരാജൻ ഇതിന്…
Read More »