K surendran in bjp clash
-
News
പദവി ലഭിക്കാത്ത ചിലർക്ക് വിഷമവിഷമമുണ്ടാകും,തലമുറമാറ്റം വരുമ്പോൾ വിമർശനങ്ങൾ സ്വാഭാവികം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: പദവി ലഭിക്കാത്ത ചിലർക്ക് വിഷമമുണ്ടാകുമെന്നും മുതിർന്ന നേതാക്കളുടെ പരിഭവം ഉൾക്കൊള്ളുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പി.എം.വേലായുധൻ, ശോഭ സുരേന്ദ്രൻ എ്ന്നിവരുടെ പരസ്യ വിമർശനങ്ങൾക്ക് മറുപടി…
Read More »