k-surendran-against-v-sivankutty
-
‘ഇനീഷ്യലിലെ ‘വി’ വാചകമടി എന്നാണ്’; മുരളീധരനെ അവഹേളിക്കാന്‍ ശിവന്‍കുട്ടിക്ക് എന്ത് യോഗ്യത?; കടന്നാക്രമിച്ച് സുരേന്ദ്രന്
തിരുവനന്തപുരം: കെ റെയില്‍ വിരുദ്ധ പ്രചാരണത്തിന് പോകാന്‍ സംസ്ഥാന സര്‍ക്കാരിന്റെ വാഹന, പോലീസ് സൗകര്യങ്ങള്‍ ഉപയോഗിച്ചതിന് കേന്ദ്രമന്ത്രി വി മുരളീധരനെ വിമര്‍ശിച്ച വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് എതിരെ…
Read More »