k-surendran-about-govts-free-kit
-
മോദി നല്കിയ സാധനങ്ങള്‍ സഞ്ചിയിലാക്കി സൗജന്യക്കിറ്റ് എന്ന് പറഞ്ഞ് കൊടുക്കുന്നു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്
കോന്നി: മോദി സര്‍ക്കാര്‍ നല്കിയ സാധനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ സഞ്ചിയിലാക്കി സൗജന്യ കിറ്റെന്ന് പറഞ്ഞ് നല്‍കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. തങ്ങളാണ് നല്‍കുന്നതെന്ന് പറഞ്ഞ്…
Read More »