k surendran about delhi trip
-
ഡല്‍ഹിക്ക് വിളിപ്പിച്ചതല്ല, താന്‍ പോയതാണെന്ന് കെ സുരേന്ദ്രന്
ന്യൂഡല്‍ഹി: കേരളത്തിലെ പ്രശ്നങ്ങളുടെ പേരില്‍ കേന്ദ്ര നേതൃത്വം തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. മന്ത്രിമാരെ കാണുന്നതിന് വേണ്ടിയാണ് താന്‍ ഡല്‍ഹിക്ക് പോയത്.…
Read More »