K Sudhakaran against media
-
News
മാധ്യമ പ്രവർത്തകരോട് ക്ഷോഭിച്ച് കെ.സുധാകരൻ: എകെജി സെന്ററിൽ നിന്നാണോ ശമ്പളം വാങ്ങുന്നതെന്ന് ആക്ഷേപം
കൊച്ചി:വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരെ അപമാനിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. എകെജി സെന്ററിൽ നിന്നാണോ ശംബളം വാങ്ങുന്നതെന്ന് വനിതകളടക്കമുള്ള മാധ്യമ പ്രവർത്തകരോട് സുധാകരൻ കയർത്തു. ചോദ്യങ്ങൾ…
Read More »