തിരുവനന്തപുരം: കേരള സർക്കാരിനെ തിരുവനന്തപുരം വിമാനത്തവള ടെൻഡറിൽ നിയമപരമായി സഹായിച്ചത് കരൺ അദാനിയുടെ ഭാര്യ പങ്കാളിയായ കമ്പനിയാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ എയർപോർട്ട് വിഷയത്തിൽ കോൺഗ്രസ് നേതൃത്വം…