മയ്യഴി: കേരളത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള വഴിയാണ് കെ-റെയിൽ എന്ന് എഴുത്തുകാരൻ എം. മുകുന്ദൻ അഭിപ്രായപ്പെട്ടു. ജില്ലാ അതിർത്തിയായ മയ്യഴി പൂഴിത്തലയിൽ ഡി.വൈ.എഫ്.ഐ. മനുഷ്യച്ചങ്ങലയുടെ അവസാനകണ്ണിയായി പങ്കെടുത്ത് മാധ്യമപ്രവർത്തകരോട്…