k muraleedharan Dissatisfied that priyanka not visit nenam
-
പ്രിയങ്ക നേമത്ത് എത്താത്തതില്‍ പ്രതിഷേധവുമായി മുരളീധരന്; നേരിട്ട് കണ്ട് അതൃപ്തി അറിയിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി നേമത്ത് എത്താത്തില്‍ പ്രതിഷേധമറിയിച്ച് നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.മുരളീധരന്. പ്രിയങ്കയെ നേരിട്ട് കണ്ട് അതൃപ്തിയറിയിച്ചു. നേമം മണ്ഡലത്തില്‍ എത്തിയില്ലെങ്കില്‍…
Read More »