k muraleedharan agaisnt congress leadership
-
News
പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല,പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു,വടകരയിൽ ആര് നിന്നാലും യുഡിഎഫിന് ജയിക്കാം
കോഴിക്കോട്:ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആവർത്തിച്ച് കെ.മുരളീധരൻ.മുൻപ് പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണ്.വടകരയിൽ ആര് നിന്നാലും യുഡിഎഫിന് ജയിക്കാം.പ്രചരണത്തിന് താനും ഉണ്ടാകും.പുതുപ്പള്ളിയിലെ വിജയം കോണ്‍ഗ്രസിന് ഊർജ്ജം നൽകുന്നു.നേതൃത്വം ഒരിടത്ത് കേന്ദ്രീകരിച്ച്…
Read More »