തിരുവനന്തപുരം: കെപിസിസി പുനസംഘടനാ ലിസ്റ്റില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അതൃപ്തരാണ്. പ്രത്യക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ.മുരളീധരന് എംപി. കെപിസിസി പുനസംഘടനാ ലിസ്റ്റ് പോലെയാണ് പഞ്ചായത്ത് അസംബ്ലി തെരഞ്ഞെടുപ്പുകളിലെ…