k m shaji mla against shylaja teacher
-
Uncategorized
യു.എന്‍.വെബിനാറില്‍ ഷൈലജ ടീച്ചര്‍ പങ്കെടുത്തത് ചൈനീസ്ബന്ധം മൂലമെന്ന് കെ.എം.ഷാജി എം.എല്‍.എ.ഗംഭീരമന്ത്രിയാണ് ‘ടീച്ചറെ’ങ്കില്‍ പിന്നെ അറിയാത്ത കാര്യം പറയാന്‍ മുഖ്യമന്ത്രി വരുന്നതെന്തിനാണെന്നും ഷാജി
കോഴിക്കോട്:ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ക്കെതിരെ ആഞ്ഞടിച്ച് കെ.എം.ഷാജി എം.എല്‍.എ.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഐക്യരഷ്ട്രസഭാ സെമിനാറില്‍ പങ്കെടുത്തത് എന്തോ വലിയ അവാർഡ് കിട്ടിയതുപോലെയാണ് പറയുന്നതെന്ന് കെ.എം.ഷാജി പറഞ്ഞു.ചൈനയുമായി അടുത്ത…
Read More »