k-k-shailaja-reacts-about-antiwomen-comment
-
‘ഒരു പുരുഷ സ്ഥാനാര്‍ത്ഥിയോട് ചെന്ന് കുക്കിങ്ങ് ഇഷ്ടമാണോ എന്ന് ചോദിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല’; ഭക്ഷണമുണ്ടാക്കുമോ എന്ന് ചോദിച്ചപ്പോള്‍ ദേഷ്യം വന്നുവെന്ന് കെ.കെ ഷൈലജ
മട്ടന്നൂര്‍: ഈയടുത്ത് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടെ പാചകം ചെയ്യുമോ എന്ന ചോദ്യം തനിക്ക് നേരെ ഉയര്‍ന്നപ്പോള്‍ ദേഷ്യം വന്നെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മാധ്യമപ്രവര്ത്തകന് ഹര്ഷന്…
Read More »