K b ganesh kumar resigns from AMMA
-
Entertainment
ഗണേഷ് കുമാർ രാജിവെച്ചു, ‘അമ്മ’യുടെ ചുമതലകളില്‍ നിന്നു പൂര്‍ണമായും ഒഴിയുന്നതിൻ്റെ കാരണമിതാണ്
കൊച്ചി:താരസംഘടനയായ ‘അമ്മ’യുടെ ചുമതലകളില്‍ നിന്നു പൂര്‍ണമായും ഒഴിയുകയാണെന്നു കെ.ബി ഗണേഷ്കുമാര്. നിലവില്‍ അമ്മയുടെ വൈസ് പ്രസിഡന്റ് ആണ് ഗണേഷ്കുമാര്. ഇനി ഭാരവാഹിത്വത്തിലേക്കു മല്‍സരിക്കില്ല. ആരോടും പിണക്കമുണ്ടായിട്ടല്ലെന്നും സിനിമയിലും…
Read More »