Junior public health posting ernakulam
-
എറണാകുളത്ത് ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് താല്‍ക്കാലിക നിയമനം
എറണാകുളം:ജില്ലയിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്ന ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് തസ്തികയില്‍ താല്ക്കാലികാടിസ്ഥാനത്തില് നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.…
Read More »