junior health inspector arrested rape 15 years girl
-
പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍
പാലക്കാട്: മണ്ണാര്‍ക്കാട് പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കോട്ടോപ്പാടം കുടുംബാരോഗ്യകേന്ദ്രത്തിലെ സുരേഷ് ജോര്‍ജ് വര്‍ഗീസാണ് പിടിയിലായത്.
Read More »