joysna father about her missing
-
News
മകളെ കാണാതായതില്‍ ദുരൂഹത; കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ജോയ്സനയുടെ പിതാവ്
കോഴിക്കോട്: കോടഞ്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവുമായുള്ള മകള്‍ ജോയ്സ്നയുടെ വിവാഹത്തില്‍ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ്. മകളെ കാണാതായതിന് പിന്നില്‍ ദുരൂഹതയുണ്ട്. തിരോധാനത്തിന് പിന്നിലെ കാര്യങ്ങളെപ്പറ്റി കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും…
Read More »