Journalist s v pradeep passed away
-
Crime
മാധ്യമ പ്രവർത്തകൻ എസ്.വി.പ്രദീപ് അന്തരിച്ചു
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ്.വി.പ്രദീപ് അന്തരിച്ചു. നേമത്തുണ്ടായ വാഹനാപകടത്തിലാണ് മരണം.പ്രദീപ് സഞ്ചരിച്ച വാഹനത്തെ അജ്ഞാത വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.…
Read More »