journalist covid 19 confirmed
-
National
മാധ്യമപ്രവര്ത്തകന് കൊവിഡ് 19 സ്ഥിരീകരിച്ചു,നഗരത്തിലെ മാധ്യമപ്രവര്‍ത്തകര്‍ മുഴുവന്‍ നിരീക്ഷണത്തില്‍
ഭോപാല്‍:മധ്യപ്രദേശിലെ ഭോപാലില്‍ മാധ്യമപ്രവര്ത്തകന് കൊവിഡ് 19 സ്ഥിരീകരിച്ചു.ഇതോടെ നഗരത്തിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരോടും നീരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടു.കൊവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്ത്തകന് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥിന്റെ വാര്‍ത്താ സമ്മേളനത്തിലടക്കം…
Read More »