ചങ്ങനാശേരി:പ്രശസ്ത ഹാസ്യനടനായിരുന്ന ആലുംമൂടന്റെ മകന് ജോഷി ആലൂംമൂടന് (57) അന്തരിച്ചു.സംസ്കാരം ഞായറാഴ്ച 3ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.