Jos k Mani again elected to rajya sabha
-
News
ജോസ് കെ.മാണി വീണ്ടും രാജ്യസഭയിലേക്ക്, ഒരു വോട്ട് അസാധു
തിരുവനന്തപുരം:കേരളകോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവാക്കി. ബാലറ്റ് പേപ്പറില്‍ ഒന്ന് എന്ന് കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. പിന്നാലെ വരണാധികാരിയായ…
Read More »