joly looking-for-a-cd-of-koodathayi serial
-
കൂടത്തായി സീരിയലിന്റെ സി.ഡി തേടി ജോളി; സീരിയല്‍ സംപ്രേഷണം ചെയ്ത ചാനല്‍ ഉള്‍പ്പെടെ ബന്ധപ്പെട്ടവര്‍ക്ക് കോടതി നോട്ടീസ്
കോഴിക്കോട്: കൂടത്തായി സീരിയലിന്റെ സി.ഡി ലഭ്യമാക്കണമെന്ന ജോളിയുടെ അപേക്ഷയില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ച് കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കൂടത്തായി കൊലപാതക പരമ്പര ആസ്പദമാക്കി…
Read More »