jolly need to consult psychyatrist
-
Crime
പുതിയ അടവുമായി ജോളി,മാനസികരോഗ വിദഗ്ദനെ കാണണമെന്ന ആവശ്യമുന്നയിച്ച് കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി
കോഴിക്കോട് :കൂടത്തായി പരമ്പര കൊലപാതക കേസിലെ അന്വേഷണം ഊര്‍ജ്ജിതമായി മുന്നോട്ടുപോവുമ്പോള്‍ അന്വേഷണസംഘത്തിന് മുന്നില്‍ പുതിയ അടവുകള്‍ പയറ്റി ജോളി. മനോരോഗ വിദഗ്ദനെ കാണണമെന്ന വാശിയിലാണ് പ്രതിയിപ്പോള്‍ അന്വേഷണ…
Read More »