jnu attack targeted teachers also
-
National
അവര്‍ എറിഞ്ഞത് തലയോട്ടികള്‍ തകര്ക്കാന്മാത്രം വലുപ്പമുള്ള കല്ലുകള്‍,തെരഞ്ഞ് പിടിച്ച് ആക്രമിച്ചതായി അധ്യാപകര്‍,ജെ.എന്‍.യു എ.ബി.വി.പി അതിക്രമത്തിന്റെ വിശദാംശങ്ങള്‍
ന്യൂഡല്‍ഹി:തലയോട്ടികള്‍ തകര്ക്കാന്മാത്രം വലുപ്പമുള്ള കല്ലുകളാണ് അക്രമികള്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ എറിഞ്ഞതെന്ന് പ്രൊഫസര്‍ അതുല്‍ സൂദ്. അക്രമികള്‍ മുഖം മറച്ചാണ് എത്തിയതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.…
Read More »